congress banking on youth in 250 seats
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങള്‍ ശക്തമാക്കി രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധി എത്തിയതോടെ പാര്‍ട്ടിയുടെ ദുര്‍ബല മേഖലകളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് രാഹുലിന്റെ തീരുമാനം. ബിജെപിയുടെ ഭൂരിഭാഗം എംപിമാരും ഭരണവിരുദ്ധ തരംഗം നേരിടുന്നവരാണ്. ഇവരെ നേരിടാന്‍ ന്യൂജനറേഷന്‍ പ്രഖ്യാപനങ്ങളാണ് രാഹുല്‍ ഒരുക്കുന്നത്. പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ താനുണ്ടാവുമെന്ന് അദ്ദേഹം പാര്‍ട്ടി നേതാക്കളെ അറിയിച്ചിരിക്കുകയാണ്.